അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ചു 988 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു. ക്ഷമയുടെയും സഹിഷ്ണുതയുടെയും സമര്‍പ്പണത്തിന്റെയും ചിന്തകളുമായി കടന്നുവരുന്ന ഈദുല്‍അദ്ഹ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെയെന്ന് പ്രസിഡണ്ട് ആശംസിച്ചു. തടവില്‍നിന്നും...
കുവൈത്ത്: കുവൈത്തില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് രാജകുടുംബാംഗവും അന്തരിച്ച മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബറിന്റെ മകനുമായ ശൈഖ് ഹമദ് അല്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍...
സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന് (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു.2 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത്...
അശ്റഫ് തൂണേരി ദോഹ:നേരിയ ഒഴുക്കിലും ഓളപ്പരപ്പിലും മോഹ പുസ്തകങ്ങള്‍ സ്വന്തമാക്കാം. ലോക വായനയുടെ അതിവിശാലതയിലേക്ക് സഞ്ചരിക്കാം. ഖത്തറിലെ മിന തീരത്തേക്ക് ഒഴുകിയെത്തുന്ന ലോഗോസ് ഹോപ് എന്ന കപ്പലിലാണ് ലോകത്തെ ഏറ്റവും വലിയ ചങ്ങാട പുസ്തക മേളക്ക്...
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.
ഗള്‍ഫില്‍ അവധിക്കാലവും പെരുന്നാള്‍ അവധിയും അടുത്തതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
അബുദാബിയില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമെ പോകാന്‍ പാടുള്ളുവെന്ന് അബുദാബി ഗതാഗതവിഭാഗം സംയുക്തസമിതി അറിയിപ്പില്‍ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പേരില്‍ ആര്‍ക്കും അടിയന്തിര ചികിത്സ ലഭിക്കാതിരിക്കില്ല.
അല്‍ഐന്‍ ജീമി ആശുപത്രിയില്‍ (അല്‍ഐന്‍ ഹോസ്പിറ്റല്‍) എമര്‍ജന്‍സി വിഭാഗം ഏതുതരത്തിലുള്ള അടിയന്തിര രോഗികള്‍ക്കും ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറും യു.എ.ഇയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.