സിവില്‍ ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
തുര്‍ക്കിയിലെ ട്രാബ്സണ് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചത്.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്
വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകൾ മാറ്റുരക്കും.
പ്രവാസി വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വ്യക്തിത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സിയുടെ ഹിമ്മത്തും പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ക്രിയയും ഈ പദ്ധ്വതിയിൽ കൈകോർക്കുമെന്ന് എസ്.ഐ.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ് ഉള്ളത്.
ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്.
സഊദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുന്‍ ഗവണ്മെന്റ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്വാന് (73)അന്തരിച്ചു. 1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് അറബി സാഹിത്യത്തില്‍...