ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളില്‍ അധികരിച്ചതായി ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടെ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടര്‍ ആസാദ് മൂപ്പന് പറഞ്ഞു.
പതിറ്റാണ്ടുകളായി എയര്‍ഇന്ത്യയും പിന്നീട് എയര്‍ഇന്ത്യ എക്സ്പ്രസ്സും യാത്രക്കാരോട് കാണിക്കുന്ന ചിറ്റമ്മനയം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
നിരവധി ആദരവുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പ്രവാസലോകത്ത് വേറിട്ട പരിപാടിയും ആദരവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി.
ഹൃദയസംബന്ധമായ രോഗത്തിനു ചികില്‍സയിലായിരുന്നു.
ലോക അധ്യാപകദിനത്തിന്റെ ഭാഗമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി അധ്യാപരെ ആദരിക്കുന്നു.
2034ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാന്‍ സഊദി അറേബ്യ ഫിഫക്ക് താല്പര്യം പ്രകടിപ്പിച്ച് കത്ത് നല്കി.
ഫലസ്തീന് ജീവകാരുണ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സി വഴിയാണ് ഫണ്ട് നല്‍കുക.
കൊണ്ടോട്ടിയൻസ് @ദമ്മാം' എന്ന പുതിയ കൂട്ടായ്മക്ക് രൂപം നൽകി.
ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്