ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജ.സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെല്‍ 112ദിവസം നീണ്ടുനില്‍ക്കും.
നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക് ഫെയറിനോടനുബന്ധിച്ച് റൈറ്റേഴ്സ് ഫോറം ഹാളില്‍ ഞായറാഴ്ച രാത്രി എട്ടിനാണ് ചടങ്ങ്.
നവംബര്‍ 4ന് രാത്രി 8ന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് പ്രകാശനം.
42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
ചിത്രകാരനും കഥാകൃത്തും ചന്ദ്രിക സബ് എഡിറ്ററുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.
നവംബര്‍ ഒന്നിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ച നാല്പത്തി രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്.