24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.
തന്റെ ലാളിത്യവും സ്നേഹവും കൊണ്ട് ഒരു കാലഘട്ടത്തിന്റെ പിതൃ സ്ഥാനീയയാനായിരുന്നു ജമാൽ സഹിബെന്ന് പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
രക്തപരിശോധനയും ജി.പി ഡോക്ടറുടെയും ഇഎന്‍ടി ഡോക്ടറുടെയും പരിശോധനകള്‍ അടക്കം മികച്ച പാക്കേജുകളാണ് ഒരുക്കിയിരുന്നത്.
2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം.
അതിജീവനം തന്നെ അരിഷ്ടിച്ച് കഴിഞ്ഞു പോകുന്ന വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് നേരേയാണ് അൽ ഐൻ കെഎംസിസി ഈ സഹായ ഹസ്തം നീട്ടിയത്.
അല്‍മുശ്രിഫ് പാര്‍ക്കില്‍ മറ്റെങ്ങുമില്ലാത്ത അസാധാരണ വിനോദ, ഭക്ഷ്യ, സാഹസികാനുഭവങ്ങളും
കൂടുതല്‍ തുക കൈയിലുളള്ള ടീം ഗുജറാത്ത് ടൈറ്റന്‍സാണ്, 38.15 കോടി രൂപ.
സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തത്.
മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കുഴിയംതടത്തില്‍ ഷൗക്കത്തലി ദുബൈ ഗവണ്മെന്റ് അവാര്‍ഡ് സ്വീകരിച്ചു
കേസില്‍ സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.