ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.
ബുധനാഴ്ച 435 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു
പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
യുഎഇയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,906 ആയി.
രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമായി മാറി. ചൊവ്വാഴ്ചയും 34 മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3470 ആയി.
ദുബൈ: യു.എ.ഇ വേദിയാകുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സഹസ്പോണ്സര്ഷിപ്പ് ഏറ്റെടുക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തു വരെ നടക്കുന്ന കായിക മാമാങ്കത്തിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പാണ് ലുലു പരിഗണിക്കുന്നത്....
കത്തിലൂടെയാണ് റിവ്ലിന് ക്ഷണം അറിയിച്ചത്
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്. കേന്ദ്രസര്‍ക്കാരിന്റെ...
28089 പേര് മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ
മൂന്നു നേരം മനുഷ്യരെ ഊട്ടുന്ന ഗുബൈശയുടെ പുണ്യ പ്രവൃത്തിയറിഞ്ഞ് ഷെയ്ഖ് മുഹമ്മദ് ബ്ന് സായിദ് അവരെ ടെലഫോണില്‍ വിളിച്ച് സന്തോഷമറിയിക്കുകയായിരുന്നു.