നിസാമിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായില്‍ സ്വാഗതം ആശംസിച്ചു
75,778 ലൈസന്‍സുകള്‍ പുതുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയൻ്റുകളിലെ ടിക്കറ്റ് നിരക്കിൻ്റെ ഇരട്ടി തുകയാക്കി കരിപ്പൂരിൽ ക്വാട്ട് ചെയ്ത എയർ ഇന്ത്യ നടപടി പുനപരിശോധിക്കണം.
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഇപ്പോഴും പിടിച്ച് നിർത്തുന്നത് പ്രവാസി സമൂഹത്തിന്റെ നാണയത്തുട്ടുകളാണെന്നും അതില്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ അതി ഭയാനകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്.
കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങള്‍ വന്നാലും തടയാന്‍ മാസ്ക് ധരിക്കുന്നതിലൂടെ സാധിക്കും.
മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും.
ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.