കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ഇതുവരെ 66,193 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 58,296 പേര് രോഗമുക്തരായി
വ്യാഴാഴ്ച 461 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര് രോഗമുക്തരായതായും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സംസ്കാരം മനസ്സിലാക്കുന്നതില്‍ ബോളിവുഡ് സിനിമകള്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
പ്രതിസന്ധി മറികടക്കാന്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ അഞ്ചു ബില്യണ്‍ കുവൈത്ത് ദിനാറിന്റെ കടപത്രം പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്.
മുഹറം പ്രമാണിച്ച് മദിന പള്ളിയില്‍ ഏഴായിരം പരവതാനികള്‍ വിരിക്കും. മുഹറത്തോടനുബന്ധിച്ച് സുബ്ഹി നമസ്ക്കാരത്തിന്റെ സമയത്താണ് പരവതാനികള്‍ വിരിക്കുകയെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികളും ശാരീരിക അകലം പാലിക്കലും അനുസരിച്ച് ഓരോ പരവതാനിയിലും...
ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഫ്ളൈ ദുബായ് മാത്രമാണ് യാത്രാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയിട്ടുള്ളത്.