കുവൈത്തിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ 1183 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.
കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍...
ഇരുപതിനും നാല്പതിനും ഇടയില്‍ പ്രായമുള്ളവരാണ് അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
താമസവിസയുള്ള പ്രവാസികള്‍ക്ക് മാത്രമെ അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളെന്ന് അധികൃതര്‍
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് 300ല്‍ താഴെയായി തുടരുന്നത്.
കോഴിക്കോട്: കോവിഡ് കാലത്ത് കൈവന്ന മഹാഭാഗ്യം സഹപ്രവര്‍ത്തകര്‍ക്കായി വീതിച്ചുനല്കി ബഹറൈനിലെ മലയാളി വ്യവസായി. മലപ്പുറം കോട്ടക്കല്‍ സ്വദേശിയും ബഹറൈനിലെ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ മുജീബ് ആടാട്ടിലാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തത്....
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
കുവൈത്തില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 622 പേര് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 79269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 353 കോവിഡ് കേസുകളാണ്. 350 പേര്‍ക്ക് രോഗമുക്തി കൈവരികയും ചെയ്തു