ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസ രേഖ നീട്ടി നല്‍കുന്നത്.
സ്ഥലകാല ബോധം വീണ്ടുകിട്ടിയതോടെ സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ ഇയാള്‍ മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.
അംഗീകൃത മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചാണ് കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി ഇവര്‍ക്ക് രാജ്യത്തേക്ക്് പ്രവേശനം നല്‍കുക.
ഫലസ്തീന്, ജറൂസലേം പ്രശ്നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.
ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അത്ഫി ഉള്‍പെടെയുള്ള കമാന്‍ഡര്‍മാര്‍ അല്‍ ഖാന്‍ജര്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത രക്ഷിതാക്കളെ സ്കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോവിഡിന്റെ രണ്ടാം വ്യാപനം തടയാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സൂചനയുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം
ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറ്റിയുടെ 104-ാം ലേലമായിരുന്നു ഇത്. കോവിഡ് മഹാമാരിക്കാലത്താണ് ഇത്രയും തുക മുടക്കി വാഹനപ്രേമികള്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര് പരിശോധന നടത്തിയാല്‍ മതിയാവും.