മൂന്ന് മാസത്തേക്കാണ് നീട്ടി നല്‍കിയത്. ഓഗസ്റ്റ് 18 വരെയായിരുന്നു കാലാവധി.
ഇപ്പോഴുള്ളതുപോലെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാല്‍ നാളെ മുതല്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
68,020 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇവരില്‍ 59,070 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.
കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം
മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.
സഊദിയില്‍ ഈ തസ്തികയില്‍ ഇതാദ്യമായാണ് ഒരു വനിത നിയമിതനാകുന്നത്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസ രേഖ നീട്ടി നല്‍കുന്നത്.
സ്ഥലകാല ബോധം വീണ്ടുകിട്ടിയതോടെ സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ ഇയാള്‍ മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.
അംഗീകൃത മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചാണ് കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി ഇവര്‍ക്ക് രാജ്യത്തേക്ക്് പ്രവേശനം നല്‍കുക.
ഫലസ്തീന്, ജറൂസലേം പ്രശ്നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.