സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു
ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വിന്ദര്‍ സാഹ്നിയാണ് 2.5 കോടി ദര്‍ഹത്തിന് 2015ല്‍ ദുബായ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്
കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവി ഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്കുന്നതിനാലാണിത്.
കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു
34000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ തൂണുകൾ ഇല്ലാതെ നിർമ്മിക്കുന്ന താഴികക്കുടത്തിന് 46 മീറ്റർ ഉയരവും 210മീറ്റർ വ്യാസവുമാണുള്ളത്
ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പിട്ടത്തിന് പിന്നാലെയാണ് ഇസ്രയേലിനെ ബഹിഷ്കരിക്കാനുള്ള നിയമം റദ്ദാക്കി പുതിയ നിയമം പ്രഖ്യാപിച്ചത്.
സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.
സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 798 പേര് കൂടി രോഗമുക്തി നേടി.
എണ്ണ സമ്പത്തിലൂടെ അത്യുന്നതങ്ങളില്‍ എത്തിയ യുഎഇ അതിന്റെ കാല്‍വെപ്പ് ശാസ്ത്ര സാങ്കേതിക രംഗത്തേക്കു കൂടി നീട്ടിവെച്ചത് ഈയടുത്താണ്.