പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇഖാമ കാലാവധി കഴിഞ്ഞ ജുബൈലിലെ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസിയും ജുബൈല്‍ ലേബര്‍ ഓഫിസും
ദുബായില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുര്‍പ്രീത് സിങ്ങിനാണ് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.
മലപ്പുറം ആതവനാട് സ്വദേശി ഗോപാലന് ടി.പി (63) ആണ് മരിച്ചത്.
വിദേശകാര്യമ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനാണ് സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.
പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 256 കോവിഡ് കേസുകളാണ്.
മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം രണ്ടാംഘട്ട വ്യാപനത്തിലേക്ക് നീങ്ങുമെന്ന് ഈയിടെ ആരോഗ്യവകുപ്പ് മുറിയിപ്പ് നല്‍കിയിരുന്നു.
'റിട്ടയര്‍മെന്റ് ഇന്‍ ദുബായ്' എന്ന പേരിലുള്ള വിസയ്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയാണുള്ളത്.
കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര ഫലസ്തീന് രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്നറെ അറിയിച്ചു