വിദേശകാര്യമ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനാണ് സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.
പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 256 കോവിഡ് കേസുകളാണ്.
മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം രണ്ടാംഘട്ട വ്യാപനത്തിലേക്ക് നീങ്ങുമെന്ന് ഈയിടെ ആരോഗ്യവകുപ്പ് മുറിയിപ്പ് നല്‍കിയിരുന്നു.
'റിട്ടയര്‍മെന്റ് ഇന്‍ ദുബായ്' എന്ന പേരിലുള്ള വിസയ്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയാണുള്ളത്.
കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര ഫലസ്തീന് രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്നറെ അറിയിച്ചു
. ഇഹ്തെറാസ് ആപ്പില്‍ പച്ച നിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശന സമയങ്ങളിലുടനീളം ഫെയ്സ് മാസ്ക്ക് ധരിക്കണം.
രാജ്യത്ത് ഇതുവരെ 6,39,742 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4997 പേരെ പരിശോധിച്ചു.
ഇന്ത്യ- യുഎഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു
യുഎഇ യുടെ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.