പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
യുഎഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര് രോഗമുക്തരായതായും രണ്ടു പേര് മരണത്തിന് കീഴടങ്ങിയെന്നും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്യാന് എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.
കമ്പനിയുടെ ആദ്യ വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. അലക്സാന്‍ഡ്രിയ, ആതന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, യുക്രെയ്നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്നു വിമാനക്കമ്പനി വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള കോവിഡ് രൂക്ഷമായ രാഷ്ട്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്
ഏറ്റവും വലിയ ബാങ്കായ ഹപ്പോഅലിയും രണ്ടാമത്തെ വലിയ ബാങ്കായ ലോമിയുമാണ് അറബ് രാജ്യത്ത് കണ്ണുവച്ചിട്ടുള്ളത്
മിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു
സെപ്തംബര്‍ അഞ്ച് ശനിയാഴ്ച ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
യുഎഇയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 7531. തിങ്കളാഴ്ച 470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ചുവര്‍ഷമായി ഖത്തീഫിലെ സ്വാകാര്യ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു