ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്
ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും അധികൃതര്‍ നിര്‍ത്തലാക്കിയത്
ലോകസാമ്പത്തിക ഫോറം പുറത്തിറക്കുന്ന ആഗോള ലിംഗഅസമത്വ സൂചികയില്‍ ഓരോ വര്‍ഷവും നില മെച്ചപ്പെടുത്തുന്ന രാജ്യമാണ് യുഎഇ
മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നതായും സല്മാന് രാജാവ് പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 93618 പേരിലാണ് പരിശോധന നടത്തിയത്
മദീന കെ എം സി സി പ്രവര്‍ത്തകരും മദീനയിലെ പ്രവാസി സാംസ്കാരിക സാമൂഹിക രംഗത്തെ നൂറുകണക്കിന് പ്രവര്‍ത്തകരും രക്തദാനം നടത്തി
അല്‍ കോബാര്‍ ദഹ്റാന്‍ ദമാം ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
എന്നാല്‍ ഇതു സംബന്ധിച്ച് ഇസ്രയേലോ ബഹ്റൈനോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല
1,03,100 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 1083 രോഗികളെ കണ്ടെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു