മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നതായും സല്മാന് രാജാവ് പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 93618 പേരിലാണ് പരിശോധന നടത്തിയത്
മദീന കെ എം സി സി പ്രവര്‍ത്തകരും മദീനയിലെ പ്രവാസി സാംസ്കാരിക സാമൂഹിക രംഗത്തെ നൂറുകണക്കിന് പ്രവര്‍ത്തകരും രക്തദാനം നടത്തി
അല്‍ കോബാര്‍ ദഹ്റാന്‍ ദമാം ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
എന്നാല്‍ ഇതു സംബന്ധിച്ച് ഇസ്രയേലോ ബഹ്റൈനോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല
1,03,100 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 1083 രോഗികളെ കണ്ടെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
വന്ദേ ഭാരത് മിഷന് ഉള്‍പ്പെടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍...
സാധുവായ വിസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ യാത്രാവിലക്ക്. ഇന്ത്യയിലേക്കും തിരിച്ചും സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ...