ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 612 പേരാണ് ഇന്ന് രോഗമുക്തി നേടിയത്
ഷെയ്ഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ അമീറിന്റെ നിയമനം. കുവൈത്തിന്റെ പതിനാറാമത്തെ അമീറാണ് ഷെയ്ഖ് നവാഫ്.
അല്‍കോബാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അല്‍കോബാര്‍ കെഎംസിസി നടത്തിയ ജീവകാരുണ്യ സന്നദ്ധ പ്രവര്്ത്തനങ്ങളുമായി സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും
പ്രതിസന്ധികള്‍ ഉരുണ്ടു കൂടുമ്പോള്‍ അവിടെ പറന്നിറങ്ങാനുള്ള കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹിന്റെ മികവും മിടുക്കും പശ്ചിമേഷ്യക്ക് മാത്രമല്ല ഇസ്ലാമിക ലോകത്തിനും മനുഷ്യരാശിക്കും നല്കിയ സുരക്ഷിതത്വം പറഞ്ഞറിയിക്കാനാവില്ലെന്ന് രാജാവ് അനുശോചനത്തില്‍ പറഞ്ഞു
2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. ഇതിന് പുറമേ, പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതും അണിയറയിലാണ്.
അമേരിക്കയിലെ ആശുപത്രിയിലാണ് അന്ത്യം.
നൂറു ശതമാനം തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി ഉപയോഗിക്കുക
റ കര്‍മങ്ങള്‍, ഹറം പള്ളിക്കകത്തെ പ്രാര്‍ഥന, വിടവാങ്ങല്‍ പ്രദക്ഷിണം, മദീന പള്ളിയിലെ റൗള സന്ദര്‍ശനം, മസ്ജിദുല്‍ ഖുബാ, ഉഹ്ദ്, ജബലുന്നൂര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവക്ക് നിലവില്‍ ആപ്പ് വഴിയാണ് അനുമതിക്കായി ബുക്ക് ചെയ്യാനാവുക
കോവിഡ് വ്യാപനം കാരണം ഒമാനില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ തീരുമാനം