നിരവധി മാസങ്ങള്‍ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുറവു വരുന്നത് ഇതാദ്യമാണ്
അതേസമയം 24 മണിക്കൂറിനിടെ ഒറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
24 മണിക്കൂറിനിടെ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു
അതേസമയം എമിറേറ്റില്‍ എത്തിയാല്‍ അവര്‍ക്ക് പരിശോധന നടത്തണം
കോവിഡ് പോസിറ്റിവാണോ എന്ന് വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും കണ്ടെത്താന്‍ പുതിയ ഉപകരണം വഴി സാധിക്കും
അറബ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തറാണ്. സൗദി അറേബ്യ മൂന്നാമതും ജോര്‍ദാന്‍ നാലാമതും.
ആഗോള തലത്തില്‍ തന്നെ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.
12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്
2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 46.4 ശതമാനം കുറവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
കര്‍ശനമായ പരിശോധനയില്‍ പതിനഞ്ചു ദിവസത്തിനിടെ 25000 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.