നവംബര്‍ ഒന്നു മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്ഥിതി അനുസരിച്ചായിരിക്കും രാജ്യത്തേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക
സെപ്റ്റംബര്‍ 15 ന് അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്
ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 105,890 ആയി
ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം കഴിഞ്ഞ ദിവസം യുഎഇ സ്വന്തമാക്കിയിരുന്നു
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം
വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക
കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കില്‍ ക്രമാനുഗതമായ പുരോഗതി വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു
ഓരോ ഫലവും കാണിക്കുന്നത് പരീക്ഷണം സുരക്ഷിതമാണ് എന്നാണ്. വോളണ്ടിയര്‍മാരില്‍ ആന്റി ബോഡികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുറച്ചു കൂടി സമയമെടുത്താലേ സമ്പൂര്‍ണ ചിത്രം ലഭിക്കൂ
രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള സമഗ്ര തൊഴില്‍ പരിഷ്കരണ പദ്ധതിയായ നിതാകാത്തിലൂടെ തുടങ്ങിവെച്ച തൊഴില്‍മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ തുടരും