481 പേര്‍ക്ക് രോഗം ഭേദമായി. 51,849 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ഒരു ദിവസം നടത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്
. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല
മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യു.എ.ഇയോട് നന്ദി അറിയിച്ചു
നവംബര്‍ ഒന്നു മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്ഥിതി അനുസരിച്ചായിരിക്കും രാജ്യത്തേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക
സെപ്റ്റംബര്‍ 15 ന് അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്
ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 105,890 ആയി
ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം കഴിഞ്ഞ ദിവസം യുഎഇ സ്വന്തമാക്കിയിരുന്നു
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം