പുതിയ കേസുകളില്‍ റിയാദിലാണ് ഏറ്റവും കൂടുതല്‍. 42 എണ്ണം. മക്കയില്‍ 40,മദീനയില്‍ 38, ഹെയിലില്‍ 28, ദമാമില്‍ 15 എന്നിങ്ങനെയാണ് ഇന്നത്തെ കേസുകള്‍
ടൂറിസ്റ്റ്, സന്ദര്‍ശക വിസകളെടുത്ത് നൂറു കണക്കിന് യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്
നിലവില്‍ 6,730 പേര് ചികിത്സയിലാണ്. 120,351 പരിശോധനകള്‍ കൂടി പുതുതായി നടത്തി
തൊഴിലാളികള്‍ സഊദിക്ക് പുറത്തായാലും റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കാനും റീഎന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് ഇതുമൂലം അവസരമുണ്ടാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക
ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
466 പേര് ഇന്ന് രോഗമുക്തി നേടി. 15 പേര് മരിച്ചു. സമീപ കാലത്തെ കുറഞ്ഞ മരണ നിരക്കാണിത്
പത്തുവര്‍ഷമായി ദമ്മാമില്‍ സ്വകാര്യ ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു
അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും
സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും യുഎഇയാണ് നിലവില്‍ നിക്ഷേപത്തിന് ആകര്‍ഷമായ ഇടം എന്ന അഭിപ്രായം രേഖപ്പെടുത്തി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.