ഇസ്രയേല്‍ ഉല്പന്നം വില്പന നടത്തിയ കട കൂടാതെ വേറെയും എട്ടു കച്ചവട സ്ഥാപനങ്ങള്‍ കൂടി പൂട്ടിയിട്ടുണ്ട്
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,152 ആയി.106,195 പേര്‍ക്ക് രോഗം സുഖപ്പെട്ടു
അബ്ദുല്ല മുഹമ്മദ് അല്‍ മൈന എന്നയാളാണ് പതാക രൂപകല്‍പ്പന ചെയ്തത്. 1030 ഡിസൈനുകളില്‍ നിന്നാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടത്.
24 മണിക്കൂറിനിടെ 394 പേര് കോവിഡ് മുക്തരായി. 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 133,907 ആയി. ഇവരില്‍ 130,508 പേര് രോഗമുക്തി നേടിയവരാണ്
മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാനും 60,000 പേര്‍ക്ക് നമസ്കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്
പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ അനുമതിയുള്ളത്. ഇവരില്‍ പതിനായിരം പേര് വിദേശികളായിരിക്കും.
മൃതദേഹം പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി കുവൈറ്റിലെ സൊസൈറ്റി സംഘങ്ങള്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുപ്പത്തി ഏഴ് സൊസൈറ്റി സംഘങ്ങളാണ് ഐക്യരാഷ്ട്ര സഭയോടും...
കോവിഡ് ഗവേഷണം, എണ്ണ വില്പന, ടൂറിസം, സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, ജല, ഭക്ഷ്യ സുരക്ഷ, തുടങ്ങി നിരവധി മേഖലകളിലാണ് ഇരു രാജ്യങ്ങളുടെയും കണ്ണുകള്‍