സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്.
ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്.
ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും ഇസ്രയേല്‍ ഫലസ്തീന് സംഘര്‍ഷം ഇല്ലാതാക്കാനും വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്
ഉപരോധം അവസാനിപ്പിക്കാനായി നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു എങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.
അവശനായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള് താമസിക്കാന്‍ വീസ കാലാവധി നല്കുന്ന സംവിധാനത്തിലേക്ക് അധികൃതര്‍ എത്തിയിരുന്നു. ഈ നിയമമാണ് നിലവില്‍ വിപുലീകരിക്കുന്നത്
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,53,255 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയര്‍ന്നു
പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ പള്ളികളില്‍ ചെലവഴിച്ചത്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു