സ്പോണ്‍സര്‍ഷിപ്പ് നിയമം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പോണ്‍സറുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളുമായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം
കുവൈത്തില്‍ താമസമാക്കിയ തിരുവല്ല സ്വദേശി നോബിന് മാത്യുവിനാണ് (38) ഒന്നര കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്
ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങള്‍ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്സിന് സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു
പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് നമസ്കാരം.
ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
ഇസ്രയേല്‍ ഉല്പന്നം വില്പന നടത്തിയ കട കൂടാതെ വേറെയും എട്ടു കച്ചവട സ്ഥാപനങ്ങള്‍ കൂടി പൂട്ടിയിട്ടുണ്ട്
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,152 ആയി.106,195 പേര്‍ക്ക് രോഗം സുഖപ്പെട്ടു
അബ്ദുല്ല മുഹമ്മദ് അല്‍ മൈന എന്നയാളാണ് പതാക രൂപകല്‍പ്പന ചെയ്തത്. 1030 ഡിസൈനുകളില്‍ നിന്നാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടത്.
24 മണിക്കൂറിനിടെ 394 പേര് കോവിഡ് മുക്തരായി. 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 133,907 ആയി. ഇവരില്‍ 130,508 പേര് രോഗമുക്തി നേടിയവരാണ്