നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്റെയ്ന് ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു
യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍.
സെപ്തംബറിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്ക് വിരാമമിട്ട് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര സഹകരണത്തിന് ധാരണയായത്
നമസ്കാരത്തില്‍ 30% പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ
പുസ്തക വ്യവസായത്തിലെ സുപ്രധാന തസ്തികയിലേക്കുള്ള ശൈഖ ബുദൂറിന്റെ നിയമനം അറബ് ലോകത്തിന് തന്നെ നേട്ടമായി.
ഫലസ്തീന് പ്രശ്ന പരിഹാരം സാധ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.
രാജ്യത്ത് ഉപയോഗിക്കുന്ന ഏതു വാക്സിനും സുരക്ഷിതവും അംഗീകൃതവുമാണ് എന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം
യുഎഇ പൗരന്മാര് സ്പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്.
എണ്ണഖനനം, ഊര്‍ജോല്‍ല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ പക്ഷെ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും.
ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക