ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക
ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിബന്ധന
224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
അതേ സമയം പുതുതായി 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്
ഒരു അറബ് രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറിലെത്തുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ആദ്യമായിട്ടാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്
സഊദിയിൽ ഇനി മുതൽ വിദേശികൾക്ക് ഹൃസ്വകാല വിസിറ്റിംഗ് വിസകളും ലഭ്യമാക്കാൻ തീരുമാനം. ട്രാൻസിറ്റ് യാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടു മുതൽ നാല് ദിവസം വരെയുള്ള വിസകളാണ് അനുവദിക്കുക
ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്
ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്യ