റമദാന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്കി വിട്ടയക്കുന്നത്.
അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തിയെട്ടാമത് സാഹിത്യ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ 'കടപ്പുറം ഗാല' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമം ഷാർജ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ചെങ്കള പഞ്ചായത്ത് പാർട്ടിക്ക്...
പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.
ദുബൈ: മലപ്പുറം ജില്ലാ കെഎംസിസിയുടെ മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ളപുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ കൗണ്‍സില്‍ യോഗം ഐക്യകണ്ഠനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് -സിദ്ദീഖ് കാലൊടി, ജന.സെക്രട്ടറി -എ.പി നൗഫല്‍ വേങ്ങര, ട്രഷറര്‍ -സി.വി അഷ്റഫ്....
വിജയികൾക്ക് മടക്കയാത്ര ഉൾപ്പടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും.
ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ഫൈസൽ പട്ടേലിനെയും, ജനറൽ സെക്രട്ടറിയായി ഹസ്ക്കർ ചൂരിയെയും, ട്രെഷറായി ഉപ്പി കല്ലങ്കൈയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സുബൈർ അബ്ദുള്ള , മുനീഫ്...
പ്രസിഡന്റ് സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി ആർ ഹനീഫിനേയും ട്രഷററായി ഡോ. ഇസ്മയിൽ മൊഗ്രാലിനെയും ഐക്യകൺഠേന തെരെഞ്ഞെടുത്തു.