1966 വരെ ഖത്തറുള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ രൂപയായിരുന്നു വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.
സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര് വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
യെമനില്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഖ്യസേന
സഊദി ടെലിവിഷനുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കവെയാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്ന സമയത്തെ കുറിച്ച് ഡോ. ഹാനി വ്യക്തമാക്കിയയത്
ഹോപ് കണ്‍സോര്‍ഷ്യമാണ് വാക്സിനുകള്‍ സുരക്ഷിതമായി രാജ്യത്തെത്തിച്ചത്.
രാജ്യത്ത് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര് രോഗ മുക്തരായി
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു
നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു
പ്രതിദിന കോവിഡ് കേസുകൾ നൂറ്റി അമ്പതിലേക്ക് എത്തിയതോടെ കോവിഡ് കാലത്തെ ഏറ്റവും കുറഞ്ഞ രോഗബാധ ഇന്ന് രേഖപ്പെടുത്തി
സഹായധനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു കൈമാറി