ജിസിസിയെ ഐക്യം മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറെ പ്രധാനമാണ്. മേഖലയിലെ ജനതയ്ക്കും. പരസ്പര ബഹുമാനത്തോടു കൂടെ പ്രശ്നം പരിഹൃതമാകേണ്ടതുണ്ട്' - ഖത്തര്‍ വിദേശകാര്യമന്ത്രാലയം
യുവതികളില്‍ ഒരാള്‍ക്ക് വയറ്റിലും മറ്റൊരു യുവതിക്ക് കണ്ണിലുമാണ് കുത്തേറ്റത്.
തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും.
സൗദിയുടെ നടപടികള്‍ ലോകാരോഗ്യസംഘടനയുടെയും ജി 20 ഉച്ചകോടിയുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു.
‘69402’ എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്.
സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍.
1,190 കിലോയുള്ള ഉപഗ്രഹം 6.33ന് റഷ്യന്‍ നിര്‍മിത സോയുസ് റോക്കറ്റില്‍ നിന്നു വേര്‍പെട്ടു. 611 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണപഥം
ഇരുനൂറ് ഭാഷകളിലാണ് റോള്‍സ് റോയ്സില്‍ ആശംസകള്‍ ആവിഷ്കരിച്ചിരുന്നത്.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു
സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.