ഇസ്രയേലിലെ ഔദ്യോഗിക ജൂത പുരോഹിതന് യുഎഇ സന്ദര്‍ശനം നടത്തി. ജൂത പുരോഹിതനായ (റാബി) യിത്ഷാക് യൂസഫാണ് യുഎഇ സന്ദര്‍ശിച്ചത്
കൊടിഞ്ഞി അല്‍ അമീന് നഗറില്‍ മമ്മുതു (47) ആണ് ഫുജൈറയില്‍ മരിച്ചത്
156 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,010 ഉം രോഗമുക്തരുടെ എണ്ണം 3,51,878ഉം ആയി
വര്‍ച്ച നടത്തുന്ന ആളുകളെ തൊട്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ. യുഎഇയില്‍ ആളുകളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാന പ്രകാരമാണ് മഴയ്ക്കു വേണ്ടിയുള്ള നമസ്കാരം നടക്കുന്നത്.
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും
രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ജനങ്ങളോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്
സഊദി ഇന്ത്യ നയതന്ത്ര ബന്ധത്തിൽ പുത്തൻ അധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യൻ കര സേന മേധാവി ജനറൽ മുകുന്ദ് നരവനെയുടെ ദ്വിദിന സന്ദർശനത്തിന് സമാപനം
സഊദിയില്‍ കോവിഡ് വാക്സിന് എടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന് ആരംഭിച്ചു
ഫലസ്തീന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍.