അല്ഖൂസില് വെച്ച് കാറില്‍ നിന്ന് നോട്ടുകള്‍ വാരി വിതറുന്ന വീഡിയോ ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ഞായറാഴ്ച അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന ഭീതിയുണ്ടായത്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.
ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം
സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് രാഷ്ട്രങ്ങളാണ് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.
മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൂത്ത മകനാണ്
അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമേ, യുകെയും വൈറസിനെതിരെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്
ചികിത്സക്കായി ജര്‍മനിയിലെത്തിയ അല്‍-ജുന്തി അവിടെ വെച്ചാണ് മരിച്ചതെന്ന് ഹറം മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
"ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്."