41 മത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി സഊദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണ്‍ സംഭാഷണം നടത്തി
മൂന്നര വര്‍ഷമായി തുടരുന്ന സഊദി അറേബ്യ-ഖത്തര്‍ പ്രതിസന്ധിക്ക് മഞ്ഞുരുക്കം. സഊദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കുന്നു. കര വ്യോമ നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സഊദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ്...
20 ദശലക്ഷം റിയാലാണ് സമ്മാനത്തുക
അദ്ദേഹത്തെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടി
കര്‍ശനമായ പ്രതിരോധ നടപടികളിലൂടെ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജ്യം പൂര്‍ണ കോവിഡ് മുക്തി നേടിയെന്ന പ്രഖ്യാപനം വിളിപ്പാടകലെയാണ്.
യുവതി റാസല്‍ഖൈമ സിവില്‍ കോടതിയില്‍ പ്രതികള്‍ക്കെതിരെ മാനഹാനിക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഡിസംബര്‍ 20 മുതലായിരുന്നു സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്
ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്
43 മത് ദാകര്‍ റാലിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും. 13 ദിവസം നീണ്ടു നില്ക്കുന്ന റാലി ഈ മാസം 15 ന് ജിദ്ദയില്‍ തന്നെ അവസാനിക്കും