കഴിഞ്ഞ ദിവസം സഊദി ആകാശ പാത വഴി ഖത്തര്‍ എയര്‍വെയിസ് വിമാനം തിരിച്ചുവിട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന വ്യോമ ഉപരോധത്തിന് അന്ത്യമായി
ജനുവരി 11ന് ദോഹയില്‍ നിന്ന് റിയാദിലേക്കാണ് വിമാനം പുറപ്പെടുക
ചികിത്സയിലായിരുന്ന 2,199 പേര് രോഗമുക്തരായിട്ടുണ്ട്. നാല് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അകന്നു നിന്ന ഖത്തറിനെക്കൂടി ഉള്‍പ്പെടുത്തി പൂര്‍വാധികം ശക്തിയോടെ മേഖലയെ സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനത്തെ എല്ലാവരും ഒരേ സ്വരത്തില്‍ പിന്താങ്ങി
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് ദശകങ്ങളോളം സ്തുത്യർഹമായ സംഭാവനകള്‍ നൽകിയത് പരിഗണിച്ചാണ് നാമകരണം
രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്
ജിസിസി രാജ്യങ്ങളുടെ ഐക്യത്തിനും ഭദ്രതക്കുമായി സഹകരിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളോടുള്ള കടപ്പാടും അദ്ദേഹം നേര്‍ന്നു
43 മാസത്തെ ഇടവേളക്ക് ശേഷം സഊദിയിലെത്തുന്ന അമീറിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സ്വീകരിച്ചു. മന്ത്രിമാരടങ്ങുന്ന സംഘം അമീറിനോടൊപ്പമുണ്ട്
മൂന്നര വര്‍ഷത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനും ഉപരോധത്തിനും വിരാമമായതോടെ ഖത്തര്‍ എയര്‍വെയ്സിന്റെ യാത്രാ വിമാനം സൗദി വ്യോമാതിര്‍ത്തിയിലൂടെ പറന്നു
സഊദിയില്‍ നിന്ന് ഖത്തറിലേക്കുള്ള കര നാവിക വ്യോമ അതിര്‍ത്തി തുറന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ നാസര്‍ അല്‍ സബാഹ് അറിയിച്ചു