നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് കമ്മീഷന് അറിയിച്ചു.
ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള സെന്‍ട്രല്‍ ഹോസ്പിറ്റല്‍ (C H) ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനത്തില്‍ മര്‍ഹൂം ഹാഷിം സാഹിബ് അനുസ്മരണവും യൂണിറ്റിലെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് ദാനവും നടത്തി
റിയാദ് കോടിക്കണക്കിന്ന് റിയാല്‍ ഹവാല വഴി വിദേശത്തേക്കയച്ച സംഘത്തെ പിടികൂടിയതായി രാജ്യത്തെ പ്രത്യേക അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി
പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
25 വര്‍ഷമായി റിയാദിലാണ്. ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതാണ്
യുഎഇ കോവിഡ് പരത്തുന്നുവെന്ന രീതിയില്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയമാണ് മോശമായ പ്രസ്താവന നടത്തിയത്
ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി മരിച്ചു
യുഎഇ, ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നു ബ്രിട്ടന് അറിയിച്ചു
പ്രതിയെ ദിവസങ്ങള്‍ക്കകം പിടികൂടിയിരുന്നെങ്കിലും കൊലപാതകമായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുകയായിരുന്നു
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യം ആരോഗ്യമന്ത്രിയെ ബോധ്യപെടുത്തിയതായും സഊദി കോവിഡ് ജാഗ്രത സമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം വിവരങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അംബാസഡര്‍ പറഞ്ഞു