2004ലെ റമദാന് 19നാണ് യു.എ.ഇ പ്രസിഡണ്ടും രാഷ്ട്ര ശില്പ്പിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് അറബ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടവാങ്ങിയത്.
ഫൈസലിയയിലെ ശാലിഹാത് ഇസ്തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.
ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന...
ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘നഷ്വ 2024’ സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി മൊയ്തീന് കുട്ടി ഫൈസി പുത്തനഴി ഉദ്ബോധനം നടത്തി. ജില്ലാ കെഎംസിസി നടപ്പാക്കുന്ന സമൂഹ വിവാഹ പദ്ധതിയുടെ...
യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര് പങ്കെടുത്തു.
രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.
റമദാന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്കി വിട്ടയക്കുന്നത്.
അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തിയെട്ടാമത് സാഹിത്യ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ 'കടപ്പുറം ഗാല' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.