രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നാലുപേര്‍ കൂടി മരിച്ചു
ചികിത്സയിലായിരുന്ന 1,691 പേരാണ് രോഗമുക്തരായത്
വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും
ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല് ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു
ണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്
പരിക്കേറ്റവരില്‍ മൂന്ന് പേര് സ്വദേശികളും രണ്ട് യെമനികളുമാണ്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാ
മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ ഇദ്ദേഹത്തെ പ്രസിഡന്റ് റവന് റിവ്ലിന് സ്വീകരിച്ചു
ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്
ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു