രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയില്‍ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
സബാഹ് അൽനാസർ ഏരിയയിൽ ഒരു വർഷത്തോളമായി ഗാർഹിക ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി ബാദുഷ യെയാണ് കെ.എം.സി.സി. നേതാക്കൾ മോചിപ്പിച്ചത്.
ഇന്ന് രാവിലെ അൽ ഹസയിലെ ഉസ്മാനിയയിൽ ആയിരുന്നു അപകടം.
500 പേർക്കുള്ള ഇഫ്താർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മറ്റു സംഘടനകളുടെ സഹായത്തോടുകൂടി ആയിരത്തിൽ അഞ്ഞൂറിൽ കൂടുതൽ ആളുകൾക്ക് നോമ്പ് തുറപ്പിക്കുവാനുള്ള സംവിധാനം അവിടെ ഒരുക്കിയിരുന്നു.
മക്കയില്‍ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഐ.എം.എ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബൂദബി മുഷ്രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി...
അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ (ആൺകുട്ടികളും,പെൺകുട്ടികളും) , ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.
ജിദ്ദാ കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഡി. ഐ.പി. രണ്ടിലെ അൽ സലാം മസ്ജിദ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് മസ്ജിദിലെ ഇമാം അബ്ദുൽ അസീസ് വിതരണോൽഘാടനം ചെയ്തു.
മദീന :വധശിക്ഷക്ക് വിധിച്ച് പതിനെട്ട് വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മേചനത്തിനായി മദീനയിലെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രിയ കലാകായിക രംഗത്തുള്ളവരെ ഉൾക്കൊള്ളിച്ച് റഹീം സഹായ സമിതി...