സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സില്‍ ആണ് തീപിടുത്തമുണ്ടായത്. കുര്‍വായ് കെതോറ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു....
ഫ്ലാറ്റിന്റെ സെപ്റ്റിക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വന്‍തോതില്‍ അടിഞ്ഞു കൂടുകയായാണ്.
ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
യുവതി തര്‍ക്കം അവസാനിപ്പിക്കാതെ വന്നതോടെ തൊപ്പി തലയില്‍നിന്ന് ഊരിയെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിട്ടു
സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ഹൈക്കോടതി
വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്
പത്തു ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുമ്പോള്‍ കസ്റ്റമറെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്വല്ലറികള്‍ സൂക്ഷിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്