അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന് നടക്കുമ്പോഴും ഡിസ്കഷന് നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയര്മാന് ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയന് ചോദിച്ചു.
മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മില്‍ ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നു മുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്.
മണിപ്പൂരില്‍ നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്‍ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു. രാജസ്ഥാനിലും...
രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. ആന്‍ഡമാനിലും മിസോറാമിലും തൃപുരയിലും ഗവര്‍ണറായിരുന്നു.
ഒരു ഭാഗത്ത് മദ്യവര്‍ജനം എന്ന് പറയുക, എന്നിട്ട് എല്ലായിടത്തും മദ്യം ലഭ്യമാക്കുക. ഇത് വിചിത്രമായ നയമാണെന്നും വി.ഡി സതീശന്
രാതിക്കാര് ഇതുവരെ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത് 46.83 ഏക്കര്‍ ഭൂമിയുടെ രേഖകളാണ്.
ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സില്‍ കയറി ഒളിക്കുകയായിരുന്നു.