യു.പിയിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് തആര്ക്കിയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ അലഹാബാദ് ഹൈക്കോടി അനുമതി നല്കി. പരിശോധന അനുവദിച്ച വാരണാസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ...
മണിപ്പരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ...
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന. അര്‍ച്ചന നടത്തിയത് എന്‍എസ്എസ് കരയോഗം പ്രസിഡന്റാണെന്നതാണ് ശ്രദ്ധേയം. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി...
പ്രതിയുടെ ശരീരത്തില്‍ 13 പരുക്ക്
അസം പൊലീസ് കേസെടുത്തു
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.
KL 01 CN8219 എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ മാറി വായിച്ചപ്പോള്‍ വാഹനാപകടത്തില്‍ പരfക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടിസ്. മണക്കാട് തോട്ടം...
ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നാലുപേരെ വെടിവച്ച് കൊന്ന കേസില്‍ വര്‍ഗീയതയില്ലെന്ന് റെയില്‍വേ. പ്രതിയായ ചേതന്‍ സിംഗ് വെടിയുതിര്‍ത്തവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അടക്കം ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്...
ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പു പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലര്‍മോ സോണ്‍ലൈന്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക്...
തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.