കൊച്ചി: ഹോട്ടലില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ പരസ്പരം തങ്ങളുടെ ഫോണ്‍ നമ്പറുകള്‍...
ടെല്ലഹസി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന കുട്ടിക്കു മുന്നില്‍ അമ്മയെ വെടിയുതിര്‍ത്തു കൊന്ന് മുന്കാമുകന്. യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലാണ് സംഭവം. കുട്ടിയുടെ അമ്മ മാരിബല്‍ റൊസാഡോ മൊറേല്‍സിനെ (32) മുന്‍ കാമുകന് ഡോണള്‍ഡ് ജെ. വില്യംസ് (27)...
ചെന്നൈ: ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂള്‍ വിദ്യാര്‍ഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ്...
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത...
ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്മുന്നില് വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്ത്തകന് വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് രാഹുല്‍...
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. ഇടവ ശ്രീയേറ്റ് നസിം മന്‍സിലില്‍ നസീമിനെ (32) ആണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 12നാണ് കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള...
ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്മുന്നില് വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്ത്തകന് വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി...
കൊല്ലം: കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് ഒപ്പം ലഹരിവസ്തുക്കള്‍ കടത്താനുളള നീക്കം പിടികൂടിയതോടെ രോഗികള്‍ അക്രമാസക്തരായി. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലാണ് രോഗികള്‍ അഴിഞ്ഞാട്ടം. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനൊപ്പമാണ് ലഹരി കടത്താന്‍ ശ്രമിച്ചത്. പഴത്തിനുള്ളില്‍...
ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആര് ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്കിയ...
കരിംനഗര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. 70 കാരനായ കോവിഡ് രോഗി ആശുപത്രി കട്ടിലില്‍...