തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്
മധ്യപ്രദേശിലെ മണ്ട്ല ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ 300 കിലോമീറ്റര്‍ അകലെയുള്ള സാഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്
മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്
ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം
മുബൈ: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. അബ്ദുള്‍ റഹ്മാന് ഷേഖ് അന്‍സാരി...
ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയില്‍ 13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച കരിമ്പ് പാടത്താണ് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ്...
പയ്യാവൂര്‍: കണ്ണൂരില്‍ മകന് ഷാരോണിനെ പിതാവ് സജി കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വീട്ടില്‍ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവുകളേറ്റ ഷാരോണ്‍ ആശുപത്രിയിലേക്ക് പോകവേയാണ് മരിച്ചത്. വൈകീട്ട്...
തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു ക്വിന്റലോളം...
പത്തനംതിട്ട: ഒന്‍പത് വര്‍ഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തിയ സന്തോഷത്തില്‍ സഹോദരി ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ആള്‍മാറാട്ടത്തിന് സഹോദരി അകത്തു പോവുകയും ചെയ്തു. പത്തനംതിട്ട കൊറ്റനാട് ചാലാപ്പള്ളി വിജയന്റെ...
ആല്‍വാര്‍: ഭാര്യയുമായി അച്ഛന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ മകന് അച്ഛനെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാംസിംഗിന്റെ മകന് പ്രദീപ് യാദവിനെ പൊലീസ് അറസ്റ്റ്...