ഉത്തര്‍പ്രദേശിലെ ചന്ദൗലി പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അന്മോള് യാദവിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍നിന്ന് കണ്ടെത്തിയത്
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു
ലഖ്നൗവിലാണ് സംഭവം
30 കാരനായ സഞ്ജിത്ത് റിയാംഗ് എന്നയാളെയാണ് 25കാരിയായ ഭാര്യ ഭാരതി കൊലപ്പെടുത്തിയത്
റോയന്‍ എന്‍ഫീല്‍ഡ് ഉടമയായ എല്‍ രാജേഷ് എന്ന 25കാരനാണ് ഭീമമായ തുക പിഴയൊടുക്കേണ്ടി വന്നത്
ഒപ്പമുണ്ടായിരുന്ന കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 11 ദിവസം നീണ്ട പൂജ നടത്താന്‍ 40 പുരോഹിതരെ അവര്‍ ക്ഷണിച്ചത്
മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് 15 വയസ്സുള്ള മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്
കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു പേരും പോലീസ് ഉദ്യോഗസ്ഥരാണ്. അധ്യാപകന് അടിച്ചെന്ന് മാത്രം മൊഴി നല്കിയ എട്ട് കുട്ടികളെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിലകൂടിയ 12 സ്മാര്‍ട്ട് ഫോണുകള്‍ ഇതുവരെ ആസിഫിന്റെ വീട്ടില്‍ നിന്നുതന്നെ പൊലീസ് കണ്ടെടുത്തുകഴിഞ്ഞു