വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
യുവതിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് പീഡനം
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്
സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു
പ്രദേശത്ത് ലഹരിമരുന്ന് വില്പന നടത്തിവരുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്
ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം
പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു
ദിജോസ് കിസ്സി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് കൊല്ലപ്പെട്ടത്
ലോറി ഡ്രൈവറായ ദിമിത്രി ചിക്വാര്ക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്
ആഗസ്റ്റ് 24ന് ആയിരുന്നു സംഭവം