ചൊവ്വാഴ്ച ജംഷഡ്പുരിലെ ബഗ്ബേരയില്വച്ച് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും തോക്ക് ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു
പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്നഗറിലാണ് സംഭവം
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്കിയ അപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്
ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് ക്രിക്കറ്റ് സ്റ്റമ്പു കൊണ്ട് തലക്ക് അടിയേറ്റു കൊല്ലപ്പെട്ടത്. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം
ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് യുവതി ദേഹത്ത് ആസിഡ് ഒഴിച്ചത്
തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്
സുഹൃത്തുക്കള്‍ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍