ഹരിദ്വാര്‍ സ്വദേശിയും ടിവി സീരിയലുകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ യുവാവിനെതിരേയാണ് പോക്സോ, ഐടി നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്
സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്കും വെച്ചിരുന്നില്ല
അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട മകള്‍ അച്ഛനെ തലക്കടിച്ച് കൊല്ലുകയായിരുന്നു. വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം വടി കൊണ്ടായിരുന്നു ആക്രമണം
പെണ്‍കുട്ടി പിഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്
മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്നാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു
വീടിന്റെ മുറ്റം അടിക്കുന്നതിനിടെയാണ് രാജു മഴുകൊണ്ട് അമ്മായിയെ ആക്രമിച്ചത്
സംഭവത്തില്‍ പെരിയനഗര്‍ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പൊലീസ് കസ്റ്റഡിയിലെടുത്തു
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സൃഹൃത്ത് ഗൗരവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്