മര്‍ദിച്ച അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു
എറണാകുളം കോതമംഗലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും അപഹരിച്ച സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്
പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ചു വീഴ്ത്തുന്നതാണു ദൃശ്യത്തിലുള്ളത്
പൂണെ റൂറല്‍ പൊലീസാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉള്ളി കള്ളന്മാരെ പിടികൂടിയത്. ഏകദേശം 2.36 ലക്ഷം രൂപയുടെ ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ 21നായിരുന്നു സംഭവം
നാട്ടുകാര്‍ നോക്കിനില്‍ക്കേ കാറില്‍ എത്തിയ സംഘമാണ് യുവതിക്ക് നേരെ നിറയൊഴിച്ചത്. ഇതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്
ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് ആല്ബിന് മാത്യു (31) ജെസിബി ഉപയോഗിച്ച് തകര്‍ത്തത്
കാമുകനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ ഇനി 12 പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു
ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു