ഡോക്ടറെ കാണിക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രമേഹമുള്ളതിനാലാണ് ഹോം ക്വാറന്റീന് പകരം ആശുപത്രിയിലെത്തിയതെന്ന് യുവതി പറഞ്ഞു
ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേര്‍ന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു
ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്കാണ് സിങ്കപ്പൂരിലെ കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ ച്യൂങ് പേയ് ഷാന്‍(39) നാല് വയസ്സുള്ള മകള്‍ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്
മിനിലോറിയില്‍നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്
അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെ (55) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി ബാലകൃഷ്ണന്റെ താമസ സ്ഥലത്താണ് സജീവന് മരിച്ചത്. കഴുത്തില്‍ മുറിപ്പാടുണ്ട്
കാര്‍ തലകീഴായി മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്
പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്
അച്ഛന് ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു
മടിവാള സമുദായാംഗമായയാള്ക്ക് നല്കിയ വായ്പ മടക്കിവാങ്ങാന്‍ ഉപദേശം തേടി രേവനസിദ്ധപ്പയാണ് അഞ്ജനപ്പയെ സമീപിച്ചത്
അസമിലെ ഡിബ്രുഗഢിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ കമ്പൗണ്ടറായ ഗൗതം മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു