പിലിഭിത്തിനടുത്തുള്ള ഗ്രാമത്തിലെ 22കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം ചെയ്ത 25കാരനായ രാംകോട്ട് സ്വദേശി അനൂപ് കശ്യപിന്റെ മൃതദേഹമാണ് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ യുപി പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു
ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുല്‍, ബീരാന് എന്നിവരടക്കം 6 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു
ചിത്രകൂട്, ബന്ദ, ഹമിപുര്‍ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്
തലശേരിയിലാണ് സംഭവം. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു
ക്വട്ടേഷന്‍ തുകയായി കൈമാറിയത് 1,000 രൂപയായിരുന്നു
27 വയസുകാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു
യുവതിയുടെ പരാതിയില്‍ സഹര്‍ പൊലീസ് മൂന്നു പേര്‍ക്കെതിരെ അന്വേഷണം തുടങ്ങി
തേന്മൊഴി ബിഎ എന്ന ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്വരത്തിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 30 വയസ്സായിരുന്നു